---
title: "ബിജെപി പേരാമ്പ്ര മുന്‍ മണ്ഡലം സെക്രട്ടറി കെ.ടി. ബാലന്‍ കുളപ്പുറത്ത് താഴെ കുനി അന്തരിച്ചു "
english_title: "BJP Perambra former constituency secretary K.T. Kuni passed away below Balan Kulapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240957/bjp-perambra-former-constituency-secretary-kt-kuni-passed-away-below-balan-kulapuram"
published_at: "2024-10-07T23:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67041d484a68e_akll.JPG"
keywords: []
---

# ബിജെപി പേരാമ്പ്ര മുന്‍ മണ്ഡലം സെക്രട്ടറി കെ.ടി. ബാലന്‍ കുളപ്പുറത്ത് താഴെ കുനി അന്തരിച്ചു 

> **Lead Summary:** **മുതുകാട്:** ബിജെപി പേരാമ്പ്ര മുന്‍ മണ്ഡലം സെക്രട്ടറി കുളപ്പുറത്ത് താഴെ കുനി കെ.ടി. ബാലന്‍ അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍ : കെ.ടി. പ്രകാശ്, കെ.ടി പ്രകാശിനി.

## Article Content

**മുതുകാട്:** ബിജെപി പേരാമ്പ്ര മുന്‍ മണ്ഡലം സെക്രട്ടറി കുളപ്പുറത്ത് താഴെ കുനി കെ.ടി. ബാലന്‍ അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍ : കെ.ടി. പ്രകാശ്, കെ.ടി പ്രകാശിനി.

സഹോദരങ്ങള്‍:  കല്യാണി, പരേതരായ രാമകൃഷ്ണന്‍ (ചേനോളി), ശ്രീധരന്‍ (മുതുകാട്), ചോയി (കീഴ്പ്പയ്യൂര്‍), നാരായണന്‍ (കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240957/bjp-perambra-former-constituency-secretary-kt-kuni-passed-away-below-balan-kulapuram)