---
title: "കല്ലാനോട് തടത്തില്‍ ടി.ഡി. ജോസഫ് (ബേബി) അന്തരിച്ചു "
english_title: " Kallanod thadathil TD Joseph (Baby) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241033/kallanod-thadathil-td-joseph-baby-passed-away"
published_at: "2024-10-08T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704d1ca2890c_baby.jpg"
keywords: []
---

# കല്ലാനോട് തടത്തില്‍ ടി.ഡി. ജോസഫ് (ബേബി) അന്തരിച്ചു 

> **Lead Summary:** **കല്ലാനോട്: **തടത്തില്‍ ടി.ഡി. ജോസഫ് (ബേബി, 65) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക് കല്ലാനോട് സെന്റ് മേരീസ് പളളി സെമിത്തേരിയില്‍.

## Article Content

**കല്ലാനോട്: **തടത്തില്‍ ടി.ഡി. ജോസഫ് (ബേബി, 65) അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 3 മണിക്ക് കല്ലാനോട് സെന്റ് മേരീസ് പളളി സെമിത്തേരിയില്‍.

ഭാര്യ: ലൂസി അറാക്കല്‍ (മണിമൂളി, നിലമ്പൂര്‍, ജില്ലാ റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി ഡയറക്ടര്‍). മക്കള്‍: ബിഷിന്‍ (യുഎസ്എ), ബിനിക്ക് (ഓസ്‌ട്രേലിയ), റിച്ചു (നിര്‍മ്മല യുപിഎസ് കാറ്റുളള മല).

മരുമക്കള്‍: ജിഷ കൊടിപ്പാറയില്‍ (ഇരിട്ടി, ചരല്‍), സ്റ്റെഫി ഉറുമ്പില്‍ (കൂമ്പാറ), അഞ്ജലി (മുണ്ടക്ക പടവില്‍, കാറ്റുളള മല). സഹോദരങ്ങള്‍: അന്നമ്മ, പെണ്ണമ്മ, സണ്ണി, ത്രേസ്യാമ്മ, മേരി, മോളി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241033/kallanod-thadathil-td-joseph-baby-passed-away)