---
title: "കുട്ടോത്ത് മേപ്പാട്ട് പാര്‍വ്വതി അമ്മ അന്തരിച്ചു "
english_title: "Kuttoth Mepat Parvati Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241099/kuttoth-mepat-parvati-amma-passed-away"
published_at: "2024-10-08T15:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67050067cb542_parvathi.jpg"
keywords: []
---

# കുട്ടോത്ത് മേപ്പാട്ട് പാര്‍വ്വതി അമ്മ അന്തരിച്ചു 

> **Lead Summary:** **ആവള:** കുട്ടോത്ത് മേപ്പാട്ട് പാര്‍വ്വതി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരകുറുപ്പ്. മക്കള്‍: പത്മനാഭന്‍ തിരുനെല്ലി, ശാന്ത, സരോജിനി, പരേതനായ നാരായണന്‍, സുലോചന, വത്സല, ഭാനു മതി.

## Article Content

**ആവള:** കുട്ടോത്ത് മേപ്പാട്ട് പാര്‍വ്വതി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരകുറുപ്പ്. മക്കള്‍: പത്മനാഭന്‍ തിരുനെല്ലി, ശാന്ത, സരോജിനി, പരേതനായ നാരായണന്‍, സുലോചന, വത്സല, ഭാനു മതി.

മരുമക്കള്‍ : സുലോചന (തിരുനെല്ലി), പുഷ്പ (മേപ്പാട്ട്), ജയരാജന്‍ (നിട്ടൂര്‍), കൃഷ്ണന്‍ (കീഴല്ലൂര്‍), പരേതരായ ബാലമാരാര്‍ (റിട്ട: ടിഎന്‍ഇബി), നാരായണമാരാര്‍ (വാളംപൊയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241099/kuttoth-mepat-parvati-amma-passed-away)