---
title: "പാലേരി പുളിയുള്ളതില്‍ ജാനു അമ്മ അന്തരിച്ചു "
english_title: "Janu's mother died in Paleri Puliyullathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241195/janus-mother-died-in-paleri-puliyullathil"
published_at: "2024-10-08T23:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705775119251_januk.JPG"
keywords: []
---

# പാലേരി പുളിയുള്ളതില്‍ ജാനു അമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി: **പുളിയുള്ളതില്‍ ജാനു അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാര്‍. മക്കള്‍: ശിവദാസന്‍ ( ഇലക്ട്രീഷ്യന്‍, തരിപ്പിലോട്), വത്സന്‍ (ഓട്ടോ ഡ്രൈവര്‍), രതീഷ് ( പാലേരി സോമില്‍ ചെറിയ കുമ്പളം).

## Article Content

**പാലേരി: **പുളിയുള്ളതില്‍ ജാനു അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാര്‍. മക്കള്‍: ശിവദാസന്‍ ( ഇലക്ട്രീഷ്യന്‍, തരിപ്പിലോട്), വത്സന്‍ (ഓട്ടോ ഡ്രൈവര്‍), രതീഷ് ( പാലേരി സോമില്‍ ചെറിയ കുമ്പളം).

മരുമക്കള്‍: ഗിരിജ (അടുക്കത്ത്), വിനില (കായണ്ണ), ബിനില (കായണ്ണ). സഹോദരങ്ങള്‍: ഗോപാലക്കുറുപ്പ് (പാലേരി), നാരായണക്കുറുപ്പ് (കന്നാട്ടി), പരേതരായ നാരായണി അമ്മ, ശ്രീദേവി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241195/janus-mother-died-in-paleri-puliyullathil)