---
title: "മലയാളം അധ്യാപക ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ന് "
english_title: "Malayalam teacher interview on 10th October at meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241373/malayalam-teacher-interview-on-10th-october-at-meppayoor"
published_at: "2024-10-09T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670661db593a0_teacher.jpg"
keywords: []
---

# മലയാളം അധ്യാപക ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ന് 

> **Lead Summary:** **മേപ്പയ്യൂര്‍**: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് നിയമനം.

## Article Content

**മേപ്പയ്യൂര്‍**: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് നിയമനം.

ഇന്റര്‍വ്യൂ ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈസ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241373/malayalam-teacher-interview-on-10th-october-at-meppayoor)