---
title: " യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍  യുഡിവൈഎഫ് പ്രതിഷേധ പ്രകടനം നടത്തി"
english_title: "In the arrest of youth leaders,  UDYF held a protest demonstration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241423/in-the-arrest-of-youth-leaders-udyf-held-a-protest-demonstration"
published_at: "2024-10-09T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67069c89d0c9c_pradhishedham.png"
keywords: []
---

#  യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍  യുഡിവൈഎഫ് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **പേരാമ്പ്ര: **യു ഡി വൈ എഫ് സ്റ്റേറ്റ് ചെയര്‍മാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കണ്‍വീനര്‍ പി.കെ ഫിറോസ് എന്നിവരടക്കമുള്ള നേതാക്കളെ നിയമസഭാ മാര്‍ച്ചില്‍ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇടത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് -യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **യു ഡി വൈ എഫ് സ്റ്റേറ്റ് ചെയര്‍മാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കണ്‍വീനര്‍ പി.കെ ഫിറോസ് എന്നിവരടക്കമുള്ള നേതാക്കളെ നിയമസഭാ മാര്‍ച്ചില്‍ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇടത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് -യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

പേരാമ്പ്ര മാര്‍ക്കറ്റ് പരിസത്ത് നിന്നും ആരംഭിച്ച പ്രകടനം ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ജസ്മിന മജീദ്,പി.സി മുഹമ്മദ് സിറാജ്,സായൂജ് അമ്പലക്കണ്ടി,ശിഹാബ് കന്നാട്ടി, അര്‍ജുന്‍ കറ്റയാട്ട്,കെ.സി മുഹമ്മദ്, സലീം മിലാസ്,  എസ് അഭിമന്യു ,സത്താര്‍ കീഴരിയൂര്‍ സി.കെ ഹാഫിസ്, ദില്‍ഷാദ് കുന്നിക്കല്‍, പി.സി ഉബൈദ്, എം.കെ ഫസലു റഹ്‌മാന്‍, ആദില്‍ മുണ്ടിയത്ത്, മുഹമ്മദ് ഷാഹിം, ആര്‍.പി അക്ഷയ് , അശ്വിന്‍ ദേവ്, കെ.കെ അനുരാഗ്, അന്‍സില്‍ കീഴരിയൂര്‍, വി.പി സുഹൈല്‍, അമിത്ത് മനോജ് എന്നിവര്‍ നേതൃത്വo നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241423/in-the-arrest-of-youth-leaders-udyf-held-a-protest-demonstration)