---
title: "സംരംഭകത്വ ശില്പശാല നാളെ കൂത്താളി പഞ്ചായത്ത്  ഹാളില്‍"
english_title: "Entrepreneurship Workshop To Be Held Tomorrow At Koothali Panchayat Hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241429/entrepreneurship-workshop-to-be-held-tomorrow-at-koothali-panchayat-hall"
published_at: "2024-10-09T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706a2f00df6d__.png"
keywords: []
---

# സംരംഭകത്വ ശില്പശാല നാളെ കൂത്താളി പഞ്ചായത്ത്  ഹാളില്‍

> **Lead Summary:** **കൂത്താളി: **സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പും കൂത്താളി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന സംരംഭകത്വ ശില്പശാല നാളെ രാവിലെ 10.30 മണിക്ക് കൂത്താളി പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കുന്നു.

## Article Content

**കൂത്താളി: **സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വ്യവസായ വകുപ്പും കൂത്താളി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന സംരംഭകത്വ ശില്പശാല നാളെ രാവിലെ 10.30 മണിക്ക് കൂത്താളി പഞ്ചായത്ത് ഹാളില്‍ വച്ച് നടക്കുന്നു.

പ്രസ്തുത പരിപാടിയില്‍ സംരംഭകര്‍ക്ക് വേണ്ട വിവിധ ലൈസന്‍സുകളെ കുറിച്ച് മനസ്സിലാക്കാനും , വിവിധ സബ്‌സിഡി, ലോണ്‍ സ്‌കീമുകളെ കുറിച്ച് മനസ്സിലാക്കാനും അപേക്ഷിക്കാനും ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241429/entrepreneurship-workshop-to-be-held-tomorrow-at-koothali-panchayat-hall)