---
title: " കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം"
english_title: " Agricultural workers' pension should be increased to Rs 5,000."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241514/agricultural-workers-pension-should-be-increased-to-rs-5000"
published_at: "2024-10-10T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707653c7cf18_convention.png"
keywords: []
---

#  കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം ഡി കെ ടി എഫ് കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം ഡി കെ ടി എഫ് കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ദിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം ഡി കെ ടി എഫ് പ്രസിഡന്റായി ഹരിദാസന്‍ മാസ്റ്റര്‍ ചുമതല ഏറ്റെടുത്തു. ചടങ്ങില്‍ സംസ്ഥാന കമ്മറ്റി മെമ്പര്‍ മഹിമ രാഘവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി സെക്രട്ടറി മുനീര്‍ ഏര വത് മുഖ്യ പ്രഭാഷണം നടത്തി. കുട്ടിയലി കിഴ രിയൂര്‍, യൂ വി അശോകന്‍, അലിസ് മാത്വ,ബാബു തത്ത ക്കാടന്‍,കെ. സി. രവി,ജയകൃഷ്ണന്‍ മാസ്റ്റര്‍, കെ. എം. ശ്രീനിവാസന്‍,പല്‍മ്മിനി നിരവത്, കുഞ്ഞി കേളപ്പന്‍ ചെറുവണ്ണൂര്‍,കരുണാകരന്‍ കെ എം,സത്യന്‍ പേരാമ്പ്ര, ശോഭ നരിക്കില്ലെങ്ങട്ട്, വേണു മാസ്റ്റര്‍ കെ പി, എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241514/agricultural-workers-pension-should-be-increased-to-rs-5000)