---
title: "പേരാമ്പ്ര മുതുവണ്ണാച്ച പുറവൂരിടം പ്രരദേവത ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം"
english_title: "The 60th birthday celebrations of the Kerala Congress party and the diamond jubilee celebrations were held."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241596/the-60th-birthday-celebrations-of-the-kerala-congress-party-and-the-diamond-jubilee-celebrations-were-held"
published_at: "2024-10-10T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670797cb1bc8e_temple.png"
keywords: []
---

# പേരാമ്പ്ര മുതുവണ്ണാച്ച പുറവൂരിടം പ്രരദേവത ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര മുതുവണ്ണാച്ച പുറവൂരിടം പ്രരദേവത ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഗ്രന്ഥം വെപ്പ് തുടര്‍ന്ന് 11,12 തീയ്യതികളില്‍ മഹാ സരസ്വതി പൂജയും,13ന് വിദ്യാരംഭം, വാഹനപൂജയും നടക്കും.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര മുതുവണ്ണാച്ച പുറവൂരിടം പ്രരദേവത ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഗ്രന്ഥം വെപ്പ് തുടര്‍ന്ന് 11,12 തീയ്യതികളില്‍ മഹാ സരസ്വതി പൂജയും,13ന് വിദ്യാരംഭം, വാഹനപൂജയും നടക്കും.

ബ്രഹമശ്രീ മണിമോഹന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്തം വഹിക്കും. തുടര്‍ന്ന് പ്രസാദ ഊട്ടും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241596/the-60th-birthday-celebrations-of-the-kerala-congress-party-and-the-diamond-jubilee-celebrations-were-held)