---
title: "കൂരാച്ചുണ്ട് കാറ്റുള്ളമല നെടുമല ഗ്രേസി നിര്യാതയായി"
english_title: "Koorachund Katullamala Nedumala Gracie passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24180/koorachund-katullamala-nedumala-gracie-passed-away"
published_at: "2022-02-03T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb76a5c0ed6_0000 WATERMARK.jpg"
keywords: []
---

# കൂരാച്ചുണ്ട് കാറ്റുള്ളമല നെടുമല ഗ്രേസി നിര്യാതയായി

> **Lead Summary:** ** കൂരാച്ചുണ്ട് :** കാറ്റുള്ളമല നെടുമല ബേബിയുടെ ഭാര്യ ഗ്രേസി നിര്യാതയായി. പൂല്ലൂരാംപാറ നീണ്ടുക്കുന്നേല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: സുബിന്‍ (കൂരാച്ചുണ്ട്), വിബിന്‍ (ബിജാപ്പൂര്‍, കര്‍ണാടക).

## Article Content

** കൂരാച്ചുണ്ട് :** കാറ്റുള്ളമല നെടുമല ബേബിയുടെ ഭാര്യ ഗ്രേസി നിര്യാതയായി. പൂല്ലൂരാംപാറ നീണ്ടുക്കുന്നേല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: സുബിന്‍ (കൂരാച്ചുണ്ട്), വിബിന്‍ (ബിജാപ്പൂര്‍, കര്‍ണാടക).

മരുമക്കള്‍: മയൂഷ മാണിക്കത്ത് കുന്നേല്‍ (കുളിരാമുട്ടി - കൂടരഞ്ഞി), അനിററ് കാരാംകാട്ടില്‍ (മൂലമറ്റം- ഇടുക്കി). സഹോദരങ്ങള്‍: തങ്കമ്മ പാപ്പച്ചന്‍ മേലേട്ടുമലയില്‍ (മൈക്കാവ്), ജോസുകുട്ടി (പൂല്ലൂരാംപാറ), കുഞ്ഞുമോന്‍ (പുല്ലൂരാംപാറ), മേരിക്കുട്ടി ദേവസ്യ വാതല്ലൂര്‍ (കൂടരഞ്ഞി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24180/koorachund-katullamala-nedumala-gracie-passed-away)