---
title: "കീഴ്പയ്യൂരിലെ വാരിയാം വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "Balakrishnan passed away at Wariyam house in Kizhpayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241868/balakrishnan-passed-away-at-wariyam-house-in-kizhpayyur"
published_at: "2024-10-11T16:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670900b6918f1_adf.JPG"
keywords: []
---

# കീഴ്പയ്യൂരിലെ വാരിയാം വീട്ടില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കീഴ്പയ്യൂരിലെ വാരിയാം വീട്ടില്‍ ബാലകൃഷ്ണന്‍ കല്‍പ്പത്തൂരിടം പരദേവതാ ക്ഷേത്രത്തിന് സമീപം തടത്തില്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് തടത്തില്‍ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **കീഴ്പയ്യൂരിലെ വാരിയാം വീട്ടില്‍ ബാലകൃഷ്ണന്‍ കല്‍പ്പത്തൂരിടം പരദേവതാ ക്ഷേത്രത്തിന് സമീപം തടത്തില്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് തടത്തില്‍ വീട്ടുവളപ്പില്‍.

ഭാര്യ: ശോഭ (മേപ്പയ്യൂര്‍ ജനകീയ മുക്കിന് സമീപം). മക്കള്‍: സുഗേഷ് (ഇന്ത്യന്‍ മിലിട്ടറി, ന്യൂഡല്‍ഹി), സുനില്‍. മരുമക്കള്‍: ശ്രുതി, സൂര്യ. സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ (കിഴക്കെ പറമ്പില്‍, ചെറുവണ്ണൂര്‍), കുഞ്ഞിക്കണ്ണന്‍, ഓമന, വിമല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241868/balakrishnan-passed-away-at-wariyam-house-in-kizhpayyur)