---
title: "ലോക തപാല്‍ ദിനത്തില്‍ ടി.വി ശങ്കരനെ ആദരിച്ചു "
english_title: "TV Sankaran honored on World Postal Day at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241875/tv-sankaran-honored-on-world-postal-day-at-kadiyangad"
published_at: "2024-10-11T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6709085e48f11_adharam.JPG"
keywords: []
---

# ലോക തപാല്‍ ദിനത്തില്‍ ടി.വി ശങ്കരനെ ആദരിച്ചു 

> **Lead Summary:** **കടിയങ്ങാട്: **കടിയങ്ങാട് എല്‍പി സ്‌കൂളില്‍ ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് ടി.വി ശങ്കരനെ ആദരിച്ചു. 38 വര്‍ഷക്കാലം കടിയങ്ങാട് പോസ്റ്റോഫീസില്‍ പോസ്റ്റ് മാന്‍ ആയിരുന്നു ശങ്കരന്‍. കുട്ടികള്‍ക്ക് പോസ്റ്റല്‍ സര്‍വീസിനെ കുറിച്ചും തപാല്‍ ഓഫീസിന്റെ സേവനത്തെ കുറിച്ചും അദേഹം ക്ലാസ് എടുത്തു.

## Article Content

**കടിയങ്ങാട്: **കടിയങ്ങാട് എല്‍പി സ്‌കൂളില്‍ ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് ടി.വി ശങ്കരനെ ആദരിച്ചു. 38 വര്‍ഷക്കാലം കടിയങ്ങാട് പോസ്റ്റോഫീസില്‍ പോസ്റ്റ് മാന്‍ ആയിരുന്നു ശങ്കരന്‍. കുട്ടികള്‍ക്ക് പോസ്റ്റല്‍ സര്‍വീസിനെ കുറിച്ചും തപാല്‍ ഓഫീസിന്റെ സേവനത്തെ കുറിച്ചും അദേഹം ക്ലാസ് എടുത്തു.

കെ.കെ ദീപേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി വിജേഷ് കുമാര്‍, ഷനീന മുബാറക് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വി.പി സുമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം ദിവ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241875/tv-sankaran-honored-on-world-postal-day-at-kadiyangad)