---
title: "പൂഴിത്തോട് എക്കല്‍ പാലം പണി ഉടന്‍ ആരംഭിക്കും"
english_title: "Work On Poozhithodu Alluvial Bridge To Begin Soon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241929/work-on-poozhithodu-alluvial-bridge-to-begin-soon"
published_at: "2024-10-11T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670944c9ceda8_pull.png"
keywords: []
---

# പൂഴിത്തോട് എക്കല്‍ പാലം പണി ഉടന്‍ ആരംഭിക്കും

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പതിനേഴേമുക്കല്‍ കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെയും മരുതോങ്കര ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുഴിത്തോട് നിന്നും എകല്‍ പ്രദേശത്തേക്കുള്ള റോഡിന്റെയും പാലത്തിന്റെയും പണി ഊരാളുങ്കല്‍ സൊസൈറ്റി ടെണ്ടര്‍ അടുത്ത്പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും.

## Article Content

**കോഴിക്കോട്: **സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പതിനേഴേമുക്കല്‍ കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെയും മരുതോങ്കര ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുഴിത്തോട് നിന്നും എകല്‍ പ്രദേശത്തേക്കുള്ള റോഡിന്റെയും പാലത്തിന്റെയും പണി ഊരാളുങ്കല്‍ സൊസൈറ്റി ടെണ്ടര്‍ അടുത്ത്പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും.

റോഡിന്റെ അലൈന്‍മെന്റ് ചക്കിട്ടപാറഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ നേതൃത്ത്വത്തില്‍ പരിശോദിച്ചു.

  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി റിഡേട് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചക്കിട്ടപാറ പഞ്ചായത്ത് ഭാരവാഹികളായ സന്തോഷ്,വേണു ഗോപാല്‍ ജോര്‍ജ് എന്നിവരും എ.സി സുരേന്ദ്രന്‍ മനോജ്പാറച്ചാലില്‍ ബിജു കപ്പിലാം മൂട്ടില്‍ മറ്റ് പാലത്തിന്റെ ഗുണഭോക്താക്കളും കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241929/work-on-poozhithodu-alluvial-bridge-to-begin-soon)