---
title: "മേപ്പയൂര്‍ മേപ്പാട്ട് അബ്ദുല്‍റസാഖ് അന്തരിച്ചു "
english_title: "Mepayur Mepat Abdul Razak passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/241955/mepayur-mepat-abdul-razak-passed-away"
published_at: "2024-10-11T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67096b9071c6b_mer.JPG"
keywords: []
---

# മേപ്പയൂര്‍ മേപ്പാട്ട് അബ്ദുല്‍റസാഖ് അന്തരിച്ചു 

> **Lead Summary:**  **മേപ്പയൂര്‍: **ചാവട്ട എംഎല്‍പി സ്‌ക്കൂള്‍ മുന്‍ അധ്യാപകനും, ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റും, മേപ്പയൂര്‍ എളമ്പിലാട് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയും, മേപ്പയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ സെക്രട്ടറിയും, മേപ്പയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ സെക്രട്ടറിയും, നിലവില്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ മേപ്പാട്ട് അബ്ദുല്‍റസാഖ് അന്തരിച്ചു.

## Article Content

 **മേപ്പയൂര്‍: **ചാവട്ട എംഎല്‍പി സ്‌ക്കൂള്‍ മുന്‍ അധ്യാപകനും, ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റും, മേപ്പയൂര്‍ എളമ്പിലാട് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയും, മേപ്പയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ സെക്രട്ടറിയും, മേപ്പയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ സെക്രട്ടറിയും, നിലവില്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ മേപ്പാട്ട് അബ്ദുല്‍റസാഖ് അന്തരിച്ചു.

ഭാര്യ: അഫ്‌സത്ത്. മക്കള്‍: ഫായിസ് (ഖത്തര്‍), ഫര്‍ഹത്ത്. മരുമകന്‍: മുഹമ്മദ്ഷാഫി തയ്യുളളതില്‍ നൊച്ചാട് (ദുബൈ). സഹോദരങ്ങള്‍: അമ്മത് മേപ്പാട്ട് (ചാവട്ട്), ആമിന (നന്തി), റുഖിയ (പയ്യോളി), ഹസനത്ത് (ചാവട്ട്), റാബിയ (വാകയാട്), അബ്ദുല്‍ റഷീദ് (ചാവട്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/241955/mepayur-mepat-abdul-razak-passed-away)