---
title: "വിഷുവിനു വിഷരഹിത പച്ചക്കറി കൃഷിക്ക് കാവുന്തറയില്‍ തുടക്കമായി "
english_title: "Non-toxic vegetable cultivation for Vishu started in Kaunthara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24197/non-toxic-vegetable-cultivation-for-vishu-started-in-kaunthara"
published_at: "2022-02-03T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb85cc16e01_0000 WATERMARK.jpg"
keywords: []
---

# വിഷുവിനു വിഷരഹിത പച്ചക്കറി കൃഷിക്ക് കാവുന്തറയില്‍ തുടക്കമായി 

> **Lead Summary:** **കാവുന്തറ:** സിപിഎം നേത്യത്വത്തില്‍ ആരംഭിക്കുന്ന വിഷുവിനു വിഷരഹിത പച്ചക്കറി കൃഷിക്ക് കാവുന്തറയില്‍ തുടക്കമായി. കാവുന്തറ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തുന്നത്. വിത്തിടല്‍ കര്‍മ്മം സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ. മുകുന്ദന്‍ നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. അച്യുതന്‍, ഇ.കെ. ഇമ്പിച്ചിമോയ്തി, ഇ. വിനോദ്, ഗീത എന്നിവര്‍ സംസാരിച്ചു.

## Article Content

**കാവുന്തറ:** സിപിഎം നേത്യത്വത്തില്‍ ആരംഭിക്കുന്ന വിഷുവിനു വിഷരഹിത പച്ചക്കറി കൃഷിക്ക് കാവുന്തറയില്‍ തുടക്കമായി. കാവുന്തറ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തുന്നത്. വിത്തിടല്‍ കര്‍മ്മം സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ. മുകുന്ദന്‍ നിര്‍വഹിച്ചു. ലോക്കല്‍ സെക്രട്ടറി ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. അച്യുതന്‍, ഇ.കെ. ഇമ്പിച്ചിമോയ്തി, ഇ. വിനോദ്, ഗീത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24197/non-toxic-vegetable-cultivation-for-vishu-started-in-kaunthara)