---
title: "പ്രീപ്രൈമറി അധ്യാപകരെ ആവശ്യമുണ്ട് "
english_title: "Preprimary teachers are needed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242040/preprimary-teachers-are-needed"
published_at: "2024-10-12T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b336a6626e_teachers.png"
keywords: []
---

# പ്രീപ്രൈമറി അധ്യാപകരെ ആവശ്യമുണ്ട് 

> **Lead Summary:** ** പേരാമ്പ :** അല്‍സഹറ സെന്റര്‍ സ്‌ക്കൂളിന്റെ എരവരാട്, കുട്ടോത്ത് ബ്രാഞ്ചുകളിലേക്ക് പ്രീപ്രൈമറി വിഭാഗത്തിലേക്ക് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പിപിടിസി, മോണ്ടിസോറി ടിടിസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

## Article Content

** പേരാമ്പ :** അല്‍സഹറ സെന്റര്‍ സ്‌ക്കൂളിന്റെ എരവരാട്, കുട്ടോത്ത് ബ്രാഞ്ചുകളിലേക്ക് പ്രീപ്രൈമറി വിഭാഗത്തിലേക്ക് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പിപിടിസി, മോണ്ടിസോറി ടിടിസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 16 ബുധാഴ്ച അല്‍സഹറ സെന്ററില്‍ കുട്ടോത്ത് വെച്ച് നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ 9745016666, വാട്‌സ്ആപ്പ് 8086000074.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242040/preprimary-teachers-are-needed)