---
title: "സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആവള മേഖലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു"
english_title: "Safety Pain and Palliative Care Society Aval Regional Committee General Body Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24234/safety-pain-and-palliative-care-society-aval-regional-committee-general-body-meeting"
published_at: "2022-02-03T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbb3fadb782_0000 WATERMARK.jpg"
keywords: []
---

# സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആവള മേഖലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആവള മേഖലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം സുരക്ഷ ജനറല്‍ കണ്‍വീനര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ആവള മേഖലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം സുരക്ഷ ജനറല്‍ കണ്‍വീനര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സുരക്ഷയുടെ ജില്ലാ കമ്മിറ്റി അംഗം പ്രമോദ് ക്ലാസ് എടുത്തു. വി.കെ.നാരായണന്‍, സത്യന്‍ ചോല, എം.എം. രഘുനാഥ്, കെ.സി.ജോതിഷ്, നഫീസ കൊയിലോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24234/safety-pain-and-palliative-care-society-aval-regional-committee-general-body-meeting)