---
title: "ചേനോളിയിലെ പട്ടോന താമസിക്കും ആലോക്കൂട്ടത്തില്‍ എ.കെ. നാരായണന്‍ അന്തരിച്ചു "
english_title: " Chenoli will live in  Patona alokkottathil A.K. Narayan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242356/chenoli-will-live-in-patona-alokkottathil-ak-narayan-passed-away"
published_at: "2024-10-13T22:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670c030d63d28_alo.JPG"
keywords: []
---

# ചേനോളിയിലെ പട്ടോന താമസിക്കും ആലോക്കൂട്ടത്തില്‍ എ.കെ. നാരായണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ പട്ടോന താമസിക്കും ആലോക്കൂട്ടത്തില്‍ എ.കെ. നാരായണന്‍ അന്തരിച്ചു. ഭാര്യ : ഇന്ദിര. മക്കള്‍ : നിധിന്‍ രാജ്, നിത്യ. മരുമകന്‍: ജിതിന്‍ രാജ്. പേരമകള്‍: തെന്നല്‍.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ പട്ടോന താമസിക്കും ആലോക്കൂട്ടത്തില്‍ എ.കെ. നാരായണന്‍ അന്തരിച്ചു. ഭാര്യ : ഇന്ദിര. മക്കള്‍ : നിധിന്‍ രാജ്, നിത്യ. മരുമകന്‍: ജിതിന്‍ രാജ്. പേരമകള്‍: തെന്നല്‍.

സഹോദരങ്ങള്‍ : ആലോക്കൂട്ടത്തില്‍ ചെക്കോട്ടി, മാത (പുളിയാറയില്‍), ജാനകി (പയ്യോളി), കല്യാണി (വാല്യക്കോട്), പരേതനായ എ.കെ ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242356/chenoli-will-live-in-patona-alokkottathil-ak-narayan-passed-away)