---
title: " മഹാനവമി - വിജയദശമി ആഘോഷിച്ചു "
english_title: "Mahanavami - Vijayadashami celebrated "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242420/mahanavami-vijayadashami-celebrated"
published_at: "2024-10-14T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ca67d83d24_navami.png"
keywords: []
---

#  മഹാനവമി - വിജയദശമി ആഘോഷിച്ചു 

> **Lead Summary:**  **പേരാമ്പ്ര: **വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ മഹാനവമി - വിജയദശമി ആഘോഷിച്ചു.

## Article Content

 **പേരാമ്പ്ര: **വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ മഹാനവമി - വിജയദശമി ആഘോഷിച്ചു.

ഇതോടനുബന്ധിച്ച് ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ,വിദ്യാരംഭം എന്നിവ നടന്നു.

വിദ്യാരംഭത്തിന് കെ.വി ചന്ദ്രന്‍ മാസ്റ്റര്‍ കുറുവങ്ങാട്നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242420/mahanavami-vijayadashami-celebrated)