പേരാമ്പ്ര: ഗുളിയപ്പുഴ പള്ളിയത്ത് പാണ്ടികശാലയില്‍ ജാനകി (61) അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: സ്വപ്ന, സുമേഷ്, സൗമ്യ.
മരുമക്കള്‍: ബൈജു (കൊയിലാണ്ടി), വി.എം അനൂപ് കുമാര്‍ (കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), അഖില (കടിയങ്ങാട്). സഹോദരങ്ങള്‍: നാണു മണിമല, രാജന്‍ മണിമല, രാധ.
Janaki passed away in Guliuyapuzha Palliyat Pandikashala