---
title: "യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  കമ്മറ്റി പായസ ചലഞ്ച് നടത്തി"
english_title: "Youth Congress State Committee Conducts Payasa Challenge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242540/youth-congress-state-committee-conducts-payasa-challenge"
published_at: "2024-10-14T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cfd2d65cdd_youth.png"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  കമ്മറ്റി പായസ ചലഞ്ച് നടത്തി

> **Lead Summary:** **പേരാമ്പ്ര: **യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി വയനാട് ദുരിധബാധിതര്‍ക്ക് വേണ്ടി നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ ധനശേഖരാണര്‍ത്ഥം പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പായസ ചലഞ്ചിന്റെ വിതരണോല്‍ഘടനം ഡിസിസി ജനറല്‍സെക്രട്ടറി പി.കെ രാഗേഷ് നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി വയനാട് ദുരിധബാധിതര്‍ക്ക് വേണ്ടി നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ ധനശേഖരാണര്‍ത്ഥം പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പായസ ചലഞ്ചിന്റെ വിതരണോല്‍ഘടനം ഡിസിസി ജനറല്‍സെക്രട്ടറി പി.കെ രാഗേഷ് നിര്‍വഹിച്ചു.

  നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.

യൂത്ത്‌കോണ്‍ഗ്രസ് സ്ഥാന ജനറല്‍സെക്രട്ടറി ജസ്മിന മജീദ് ബ്ലോക്ക്കോണ്‍ഗ്രസ്പ്രസിഡന്റ് കെ.മധുകൃഷ്ണന്‍മാസ്റ്റര്‍,രാജന്‍മരുതേരി,അര്‍ജുന്‍കറ്റയാട്ട്, സുനന്ദ്,അഖില്‍ ഹരികൃഷ്ണന്‍,എസ്. അഭിമന്യു, റഷീദ് പുറ്റം പൊയില്‍, കെസി രവീന്ദ്രന്‍, വി.പി സുരേഷ്, ജോര്‍ജ് മുക്കളില്‍, പി.എസ് ബാബു , വി.വി ദിനേശന്‍ കിഷോര്‍കാന്ത്,സുമിത് കടിയങ്ങാട്, നിധിന്‍ വിളയാട്ടൂര്‍,അനുരാഗ്,അമിത് മനോജ്, നജീബ് കെ.പി അശ്വിന്‍ ദേവ്, അക്ഷയ് ആര്‍. പി, ഷിനില്‍,അര്‍ജുന്‍കീഴരിയൂര്‍, ആകാശ് ,റിഞ്ചുരാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242540/youth-congress-state-committee-conducts-payasa-challenge)