---
title: "പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം നടന്നു"
english_title: " Perambra AUP School Kalolsavam Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242562/perambra-aup-school-kalolsavam-held"
published_at: "2024-10-14T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d221d88d1d_kalolsavam.png"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം നടന്നു

> **Lead Summary:** **പേരാമ്പ്ര: **രണ്ട് ദിവസമായി നീണ്ടു നില്‍ക്കുന്ന പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.ജോന ഉല്‍ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **രണ്ട് ദിവസമായി നീണ്ടു നില്‍ക്കുന്ന പേരാമ്പ്ര എയുപി സ്‌കൂള്‍ കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി.ജോന ഉല്‍ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് വി.എം മനേഷ് അദ്ധ്യക്ഷത വഹിച്ചു. ഗായകനും ഗാനരചയിതാവും മാംഗോസ്റ്റിന്‍ ക്ലബ്ബ് ഫൗണ്ടറുമായ അജയ് ജിഷ്ണു സുധേയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെഡ് മാസ്റ്റര്‍ പി.പി മധു സ്വാഗതവും, ടി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍ ഉപഹാര സമര്‍പ്പണം നടത്തി. പി.എം റിഷാദ്, സി.കെ രേഷ്മ, അഭിന്‍ ഷംസ്, എം.സി മഞ്ജുള, കെ.എല്‍ ഷിജില, കെ.എസ് ശ്രീജാ ഭായ്, പി.എം അരുണ്‍ കുമാര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242562/perambra-aup-school-kalolsavam-held)