---
title: "ചക്കിട്ടപാറ ഹരിത കര്‍മ്മ സേന ലീഡര്‍ ചികിത്സക്ക്  ഹരിതകര്‍മ്മ സേന അംഗങ്ങള്‍ സഹായം സമാഹരിച്ചു "
english_title: "Chakkittapara Haritha Karma Sena Leader For Treatment  Members of the Harithakarma Sena mobilized help "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242567/chakkittapara-haritha-karma-sena-leader-for-treatment-members-of-the-harithakarma-sena-mobilized-help"
published_at: "2024-10-14T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d299c69319_cancer.png"
keywords: []
---

# ചക്കിട്ടപാറ ഹരിത കര്‍മ്മ സേന ലീഡര്‍ ചികിത്സക്ക്  ഹരിതകര്‍മ്മ സേന അംഗങ്ങള്‍ സഹായം സമാഹരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: ** ബ്ലഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയിയില്‍ കഴിയുന്ന ഹരിത കര്‍മ്മ സേന ലീഡര്‍ സബിത ഉമ്പുകാട്ട് ചികിത്സ സഹായത്തിലേക്ക് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന നല്‍കിയ 134920 രൂപ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഏറ്റുവാങ്ങി.

## Article Content

**ചക്കിട്ടപാറ: ** ബ്ലഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയിയില്‍ കഴിയുന്ന ഹരിത കര്‍മ്മ സേന ലീഡര്‍ സബിത ഉമ്പുകാട്ട് ചികിത്സ സഹായത്തിലേക്ക് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന നല്‍കിയ 134920 രൂപ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഏറ്റുവാങ്ങി.

ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സൗമിനി രാജീവന്‍, ആനന്ദലാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242567/chakkittapara-haritha-karma-sena-leader-for-treatment-members-of-the-harithakarma-sena-mobilized-help)