---
title: "എടവരാട് പോന്തേരി കുഞ്ഞാമിന അന്തരിച്ചു "
english_title: "Edavarad Pontheri Kunhamina passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242576/edavarad-pontheri-kunhamina-passed-away"
published_at: "2024-10-14T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d38158ce94_umma.jpg"
keywords: []
---

# എടവരാട് പോന്തേരി കുഞ്ഞാമിന അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പരേതനായ എടവരാട് പോന്തേരി താമസിക്കും തിരുവള്ളൂര്‍ പെരിഞ്ചേരിക്കടവ് ചങ്ങരോത്ത് കുനിയില്‍ കുഞ്ഞബ്ദുള്ളയുടെ ഭാര്യ പോന്തേരി കുഞ്ഞാമിന അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **പരേതനായ എടവരാട് പോന്തേരി താമസിക്കും തിരുവള്ളൂര്‍ പെരിഞ്ചേരിക്കടവ് ചങ്ങരോത്ത് കുനിയില്‍ കുഞ്ഞബ്ദുള്ളയുടെ ഭാര്യ പോന്തേരി കുഞ്ഞാമിന അന്തരിച്ചു.

മക്കള്‍: അമ്മത് (പോന്തേരി), മൂസ്സ (പുത്തൂക്കാവില്‍), ഖദീജ (പയ്യോളി), സാറ (വെങ്ങളത്ത് കണ്ടി), സുലൈഖ (മേപ്പയ്യൂര്‍), നഫീസ (ചക്കിട്ടപാറ), സുബൈദ (മണിയൂര്‍ മങ്കര), അബ്ദുല്ലത്തീഫ് (പോന്തേരി), അബ്ദുല്‍ കരീം പോത്തേരി (ബഹ്‌റൈന്‍), പരേതനായ മൊയ്തീന്‍ അറഫ (എടവരാട്).

മരുമക്കള്‍: ഹലീമ (ചാത്തോത്ത്), സഫിയ (തിയ്യറോത്ത് ബാവുപ്പാറ), സാറ മലയില്‍ (എടവരാട്), അസ്സൈനാര്‍ (ചാവട്ട്), മുഹമ്മദ് വെങ്ങളത്ത് കണ്ടി (എടവരാട്), അബൂബക്കര്‍ (ചക്കിട്ടപാറ), അബൂബക്കര്‍ (മണിയൂര്‍ മങ്കര), സൗദ (തിരുവള്ളൂര്‍), സജിന (ചെറുവണ്ണൂര്‍), പരേതനായ അബ്ദുള്ള ഒ.വി. (പയ്യോളി).

സഹോദരങ്ങള്‍: അടിച്ചാല്‍ പൊയില്‍ പാത്തു, പരേതരായ കുനീമ്മല്‍ മൊയ്തു (തിരുവള്ളൂര്‍), ഖദീജ (വെളഞ്ഞിരാട്ട് തറോപ്പൊയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242576/edavarad-pontheri-kunhamina-passed-away)