---
title: "പാലേരി കുന്നശ്ശേരി പുത്തന്‍ പുരയില്‍ കുഞ്ഞിമാധവി അമ്മ അന്തരിച്ചു "
english_title: "Kunhimadhavi Amma passed away at Paleri Kunnassery Puthan Purayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242846/kunhimadhavi-amma-passed-away-at-paleri-kunnassery-puthan-purayil"
published_at: "2024-10-15T23:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670eae7febb53_amma.jpg"
keywords: []
---

# പാലേരി കുന്നശ്ശേരി പുത്തന്‍ പുരയില്‍ കുഞ്ഞിമാധവി അമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി : **കുന്നശ്ശേരി പുത്തന്‍ പുരയില്‍ കുഞ്ഞിമാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കേളപ്പക്കുറുപ്പ്.

## Article Content

**പാലേരി : **കുന്നശ്ശേരി പുത്തന്‍ പുരയില്‍ കുഞ്ഞിമാധവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കേളപ്പക്കുറുപ്പ്.

മക്കള്‍: രാമചന്ദ്രക്കുറുപ്പ് (കുന്നശ്ശേരി), ശശിധരന്‍ (തോട്ടത്താം കണ്ടി), സത്യവതി (വടയം), പരേതരായ ഗോപിനാഥ കുറുപ്പ്, സതീദേവി. മരുമക്കള്‍: പുഷ്പ (വടയം) , സുശീല (കൂത്താളി), രജിത (നരയംകുളം), പരേതരായ ദാമോദരന്‍ (വടയം ), ജയരാജന്‍ (അടുക്കത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242846/kunhimadhavi-amma-passed-away-at-paleri-kunnassery-puthan-purayil)