---
title: "ചക്കിട്ടപാറ ഇളപ്പുങ്കല്‍ (തോട്ടക്കര) ഷാജു അന്തരിച്ചു "
english_title: "Chakkittapara Ilapunkal (Tottakara) Shaju passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242893/chakkittapara-ilapunkal-tottakara-shaju-passed-away"
published_at: "2024-10-16T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f465564649_adf.jpg"
keywords: []
---

# ചക്കിട്ടപാറ ഇളപ്പുങ്കല്‍ (തോട്ടക്കര) ഷാജു അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **പരേതനായ ഇളപ്പുങ്കല്‍ (തോട്ടക്കര) കുര്യന്റെ മകന്‍ ഷാജു അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **പരേതനായ ഇളപ്പുങ്കല്‍ (തോട്ടക്കര) കുര്യന്റെ മകന്‍ ഷാജു അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മാതാവ് : ചിന്നമ്മ. ഭാര്യ: ജിജി (കൂടരഞ്ഞി അകമ്പടിയില്‍ കുടുംബാംഗം). മക്കള്‍ : സച്ചിന്‍, ജോസ്. മരുമകള്‍ : ഡെല്ല സച്ചിന്‍ ചിറ്റാട്ടുകുഴി (കല്ലാനോട്).

സഹോദരങ്ങള്‍: തെയ്യാമ്മ മഠത്തിപ്പറമ്പില്‍ (കൂരാച്ചുണ്ട്), ഷേര്‍ളി ഒളവക്കുന്നേല്‍ (പടത്തുകടവ്), ഷീബ ഇളയാനിതോട്ടത്തില്‍ (ചെമ്പനോട).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242893/chakkittapara-ilapunkal-tottakara-shaju-passed-away)