---
title: " പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക കൈതക്കല്‍ കാരിയോട്ട് ജാനകി അന്തരിച്ചു"
english_title: "Perambra High School Retd. Teacher Kaitakkal Kariyot Janaki passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/242962/perambra-high-school-retd-teacher-kaitakkal-kariyot-janaki-passed-away"
published_at: "2024-10-16T13:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f709ff185a_0000_ATTACH__OUT.jpg"
keywords: []
---

#  പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക കൈതക്കല്‍ കാരിയോട്ട് ജാനകി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക കൈതക്കല്‍ കാരിയോട്ട് (മുതുവോട്ട് ) ജാനകി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കാരിയോട്ട് രാഘവന്‍.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക കൈതക്കല്‍ കാരിയോട്ട് (മുതുവോട്ട് ) ജാനകി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കാരിയോട്ട് രാഘവന്‍.

മക്കള്‍ സുജേഷ്, സുമേഷ് (എഇ കെഎസ്ഇബി നാദപുരം ഡിവിഷന്‍ ഓഫീസ്), സന്തോഷ്, സുവീഷ്. മരുമക്കള്‍ ശശികല, പ്രസീന, നിഷി, രമ്യ. സഹോദരങ്ങള്‍ പരേതരായ ഇടുവാട്ട് രാമോട്ടി, ഗോപാലന്‍, മാധവന്‍, നാരായണി, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/242962/perambra-high-school-retd-teacher-kaitakkal-kariyot-janaki-passed-away)