---
title: " യുഡിഎഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: " UDF Meppayur Panchayat Committee Holds Protest March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243012/udf-meppayur-panchayat-committee-holds-protest-march"
published_at: "2024-10-16T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f96c9ac51a_pradhishedham.jpg"
keywords: []
---

#  യുഡിഎഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **മേപ്പയൂര്‍:** കണ്ണൂര്‍ എ.ഡി.എം നെ ആത്മഹത്യയിലേക്ക് നയിച്ച എല്‍.ഡി.എഫ് ഭരണവര്‍ഗ്ഗത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**മേപ്പയൂര്‍:** കണ്ണൂര്‍ എ.ഡി.എം നെ ആത്മഹത്യയിലേക്ക് നയിച്ച എല്‍.ഡി.എഫ് ഭരണവര്‍ഗ്ഗത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍,കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍,ഡിസിസി സെക്രട്ടറി ഇ അശോകന്‍,നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍,മണ്ഡലം കോണ്‍ഗ്രസ്റ്റ് പ്രസിഡന്റ് പി.കെ അനിഷ്,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍,കീഴ്‌പോട്ട് അമ്മത്,കെ.പി വേണുഗോപാല്‍,മുജീബ് കോമത്ത്,സി.പി നാരായണന്‍,കീഴ്‌പോട്ട് പി മൊയ്തി,അന്തേരി ഗോപാലകൃഷ്ണന്‍,സി.എം ബാബു,ഷബീര്‍ ജന്നത്ത്,ഫൈസന്‍ ചാവട്ട്,ശ്രീനിലയം വിജയന്‍,കെ.എം ശ്യാമള,കെ.സി അബ്ദുറഹിമാന്‍,എം പ്രസന്നകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243012/udf-meppayur-panchayat-committee-holds-protest-march)