---
title: "  105-ാം വയസില്‍ അന്തരിച്ചു"
english_title: "Died at the age of 105 at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243095/died-at-the-age-of-105-at-kayanna"
published_at: "2024-10-16T23:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671002c845fc5_105.jpg"
keywords: []
---

#   105-ാം വയസില്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ ബസാര്‍ :** തെക്കേടത്ത് കണ്ടി നൊച്ചോളി അമ്മു അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാമന്‍ നായര്‍.

## Article Content

**കായണ്ണ ബസാര്‍ :** തെക്കേടത്ത് കണ്ടി നൊച്ചോളി അമ്മു അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാമന്‍ നായര്‍.

മക്കള്‍ : ജാനകി (മുളിയങ്ങല്‍), ഓമന അമ്മ (മാട്ടനോട്), ശാന്ത, കമല, ഗംഗാധരന്‍.

മരുമക്കള്‍ : ഗംഗാധരന്‍ നായര്‍ (ചെമ്പ്ര), നാരായണന്‍ (പാലേരി ), പുഷ്പ (വാകയാട് ), പരേതരായ ഗോവിന്ദന്‍ കിടാവ്, ഗംഗാധരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243095/died-at-the-age-of-105-at-kayanna)