---
title: "കരിയാത്തുംപാറ മണിയഞ്ചിറക്കുന്നേല്‍ എം.ആര്‍. ജോസഫ് നിര്യാതനായി"
english_title: "Kariyathumpara Maniyanchirakkunnel MR. Joseph died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24312/kariyathumpara-maniyanchirakkunnel-mr-joseph-died"
published_at: "2022-02-03T23:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fc1272e3b09_0000 WATERMARK.jpg"
keywords: []
---

# കരിയാത്തുംപാറ മണിയഞ്ചിറക്കുന്നേല്‍ എം.ആര്‍. ജോസഫ് നിര്യാതനായി

> **Lead Summary:** ** കരിയാത്തുംപാറ: **മണിയഞ്ചിറക്കുന്നേല്‍ എം.ആര്‍. ജോസഫ് നിര്യാതനായി. സംസ്‌കാരം രാവിലെ 11 മണിക്ക് കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ കണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ബിജു ജോസഫ്, ബിനോയ് ജോസഫ്. മരുമക്കള്‍: ഷാന്റി കാരിമറ്റത്തില്‍, ടിജി തെക്കേകരോട്ട്.

## Article Content

** കരിയാത്തുംപാറ: **മണിയഞ്ചിറക്കുന്നേല്‍ എം.ആര്‍. ജോസഫ് നിര്യാതനായി. സംസ്‌കാരം രാവിലെ 11 മണിക്ക് കരിയാത്തുംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ കണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ബിജു ജോസഫ്, ബിനോയ് ജോസഫ്. മരുമക്കള്‍: ഷാന്റി കാരിമറ്റത്തില്‍, ടിജി തെക്കേകരോട്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24312/kariyathumpara-maniyanchirakkunnel-mr-joseph-died)