---
title: " സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടി"
english_title: "The gold jewelery was stolen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243144/the-gold-jewelery-was-stolen"
published_at: "2024-10-17T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671091ce8a584_swaer.JPG"
keywords: []
---

#  സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടി

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നിന്നും പുറപ്പെട്ട് 10 -50 തോടെ കുറ്റ്യാടിയില്‍ എത്തിയ ബസ്സിന്റെ ചവിട്ടുപടില്‍ നിന്നും ഒരു സ്വര്‍ണ്ണ മാല കളഞ്ഞു കിട്ടിയിട്ടുണ്ട്.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നിന്നും പുറപ്പെട്ട് 10 -50 തോടെ കുറ്റ്യാടിയില്‍ എത്തിയ ബസ്സിന്റെ ചവിട്ടുപടില്‍ നിന്നും ഒരു സ്വര്‍ണ്ണ മാല കളഞ്ഞു കിട്ടിയിട്ടുണ്ട്.

നഷ്ടപ്പെട്ടവര്‍ തെളിവ് സഹിതം 9744 545750, 9846430348 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243144/the-gold-jewelery-was-stolen)