---
title: " തലയാട് എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക അറക്കല്‍ മേരി ജോര്‍ജ്ജ് അന്തരിച്ചു"
english_title: "Thalayadu ALP School Retd. Headmistress Arakkal Mary George passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243169/thalayadu-alp-school-retd-headmistress-arakkal-mary-george-passed-away"
published_at: "2024-10-17T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710a5b246687_meri.jpg"
keywords: []
---

#  തലയാട് എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക അറക്കല്‍ മേരി ജോര്‍ജ്ജ് അന്തരിച്ചു

> **Lead Summary:** **കല്ലാനോട്: **തലയാട് എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക അറക്കല്‍ മേരി ജോര്‍ജ്ജ് അന്തരിച്ചു. തൃശൂര്‍ പുലിക്കോട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**കല്ലാനോട്: **തലയാട് എഎല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക അറക്കല്‍ മേരി ജോര്‍ജ്ജ് അന്തരിച്ചു. തൃശൂര്‍ പുലിക്കോട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ എ.ടി. ജോര്‍ജ്ജ് (റിട്ട. പ്രധാനാധ്യാപകന്‍ ഹോളി ഫാമിലി യുപി സ്‌കൂള്‍ പടത്തുകടവ്). മക്കള്‍ : ബ്രീസി രാജീവ് (റിട്ട. പ്രിന്‍സിപ്പല്‍, ബാപ്പുജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുത്താട്ടുകുളം), ജോണ്‍സണ്‍ ജോര്‍ജ്ജ് (കൊച്ചിന്‍ എയര്‍പോര്‍ട്ട്), പോള്‍സണ്‍ ജോര്‍ജ്ജ് (സ്‌നേഹതീരം കല്ലാനോട്).

മരുമക്കള്‍: കെ.എ. രാജീവ്, പിറവം (റബര്‍ ബോര്‍ഡ് കോട്ടയം), റോസി ജോണ്‍സണ്‍ ചിറയത്ത് മഞ്ഞിലാസ്, തൃശൂര്‍( അധ്യാപിക, ബഹറൈന്‍), ശുഭ പോള്‍ സണ്‍ എടപ്പള്ളി (കോടഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243169/thalayadu-alp-school-retd-headmistress-arakkal-mary-george-passed-away)