മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകള്‍ : വിനോദത്തിന്ന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകള്‍ : വിനോദത്തിന്ന് ഇനി ചെലവേറില്ല
Oct 17, 2024 04:18 PM | By SUBITHA ANIL

വടകര: കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എംഎം അഗ്രി പാര്‍ക്ക് കൂടുതല്‍ പുതുമകളോടെ. വെക്കേഷന്‍ ഇനി വേറെ ലെവലാക്കാന്‍ വൈവിധ്യമാര്‍ന്ന നിരവധി വിനോദങ്ങള്‍ അഗ്രിപാര്‍ക്ക് ഒരുങ്ങിയിരക്കുന്നു.

പെഡല്‍ ബോട്ട്, ഷിക്കാരി ബോട്ട്, ചില്‍ഡന്‍സ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദര്‍ശകര്‍ക്ക് ആകര്‍ഷമായി മാറി കഴിഞ്ഞു.

കുട്ടികള്‍ക്കും, പുരുഷന്‍മാര്‍ക്കും സ്വിമ്മിംഗ് പൂള്‍, വാട്ടര്‍ ഡാന്‍സ്, ബാണ്‍സി, ഫിഷ്‌സ്പാ, കുതിര സവാരി, ബുള്ളോക്ക് കാര്‍ട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ സന്ദര്‍ശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകള്‍ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാന്‍ എം എം അഗ്രിപ്പാര്‍ക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.



Affordability: Best Family Packages: Entertainment costs no more

Next TV

Related Stories
നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം

Oct 17, 2024 03:45 PM

നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം

പയ്യോളിയില്‍ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന്...

Read More >>
പ്രഫഷണല്‍ കാറ്ററിംഗ് ടീമുകളെ കടത്തിവെട്ടി കുരുന്നു ഷെഫ്മാര്‍

Oct 17, 2024 03:22 PM

പ്രഫഷണല്‍ കാറ്ററിംഗ് ടീമുകളെ കടത്തിവെട്ടി കുരുന്നു ഷെഫ്മാര്‍

ലോക ഭക്ഷ്യ ദിനത്തില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ നിരത്തി കാത്തിരിക്കുകയായിരുന്നു കുരുന്നു...

Read More >>
രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം ബൈജു ആവളക്ക്

Oct 17, 2024 01:44 PM

രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം ബൈജു ആവളക്ക്

ആവള ബ്രദേഴ്‌സ് കലാസമിതി ഏര്‍പ്പെടുത്തിയ നാലാമത് രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരത്തിന്...

Read More >>
സുധാകരന്‍ നമ്പീശന്‍ അവാര്‍ഡ് മുനീര്‍ എരവത്തിന്

Oct 17, 2024 01:12 PM

സുധാകരന്‍ നമ്പീശന്‍ അവാര്‍ഡ് മുനീര്‍ എരവത്തിന്

പി. സുധാകരന്‍ നമ്പീശന്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌ക്കാരത്തിന് മുനീര്‍ എരവത്ത്...

Read More >>
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം

Oct 17, 2024 12:27 PM

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ബാലകലാമേള ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍...

Read More >>
ജില്ലയിലെ ജീവന്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് എഐഎംഐ

Oct 17, 2024 11:57 AM

ജില്ലയിലെ ജീവന്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് എഐഎംഐ

കോഴിക്കോട് ജില്ലയിലെ ജീവന്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ച്...

Read More >>
News Roundup