---
title: "സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് ഒരു ഫൈന്‍ ടച്ച് : ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് നാദാപുരത്ത് ഉദ്ഘാടനം ചെയ്തു"
english_title: "A fine touch to golden dreams: Fine Gold and Diamond inaugurated in Nadapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243712/a-fine-touch-to-golden-dreams-fine-gold-and-diamond-inaugurated-in-nadapuram"
published_at: "2024-10-19T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671362b729790_afh.jpg"
keywords: []
---

# സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് ഒരു ഫൈന്‍ ടച്ച് : ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് നാദാപുരത്ത് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം :** നാദാപുരം ഇനി കൂടുതല്‍ ഫൈനാവും നാദാപുരത്തിന്റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്തു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടിന്റെ മൂന്നാമത് ഷോറൂമാണ് നാദാപുരം തലശ്ശേരി റോഡില്‍ പൊലീസ് സ്റ്റേഷന് എതിര്‍ വശത്തായി K4 ടവറില്‍ ഉദ്ഘാടനം ചെയ്തത്.

## Article Content

**നാദാപുരം :** നാദാപുരം ഇനി കൂടുതല്‍ ഫൈനാവും നാദാപുരത്തിന്റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്തു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടിന്റെ മൂന്നാമത് ഷോറൂമാണ് നാദാപുരം തലശ്ശേരി റോഡില്‍ പൊലീസ് സ്റ്റേഷന് എതിര്‍ വശത്തായി K4 ടവറില്‍ ഉദ്ഘാടനം ചെയ്തത്.

സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഉദ്ഘാടനം ചെയ്തു. എംഎല്‍എ കെ.പി മോഹനന്‍, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാല്‍, എകെജിഎസ് എംഎ നാദാപുരം യൂണിറ്റ് പ്രസിഡണ്ട് കെ.വി നാസര്‍ എന്നിങ്ങനെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗുണമേന്മ കൊണ്ടും, വിശ്വാസ്യത കൊണ്ടും, ഉപഭോക്ത സേവനം കൊണ്ടും പേരാമ്പ്രയിലേയും, പാനൂരിലേയും ജനഹൃദയങ്ങള്‍ കീഴടക്കിയാണ് ഫൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് വിജയ ചരിത്രം രചിക്കാന്‍ നാദാപുരത്ത് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243712/a-fine-touch-to-golden-dreams-fine-gold-and-diamond-inaugurated-in-nadapuram)