---
title: "ചേനോളി റോഡ് അമ്പാളിത്താഴയിലെ കണ്ണമ്പത്ത് ചാലില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു"
english_title: "Gopalan Nair passed away at Kannampath Chal, Chenoli Road, Ambalithazha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243738/gopalan-nair-passed-away-at-kannampath-chal-chenoli-road-ambalithazha"
published_at: "2024-10-19T14:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713720aca52b_qwer.jpg"
keywords: []
---

# ചേനോളി റോഡ് അമ്പാളിത്താഴയിലെ കണ്ണമ്പത്ത് ചാലില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര:** **ചേനോളി റോഡ് അമ്പാളിത്താഴയിലെ കണ്ണമ്പത്ത് ചാലില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9.30 ന് വിട്ടുവളപ്പില്‍. ഭാര്യ. കാര്‍ത്ത്യായനി അമ്മ.

## Article Content

പേരാമ്പ്ര:** **ചേനോളി റോഡ് അമ്പാളിത്താഴയിലെ കണ്ണമ്പത്ത് ചാലില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9.30 ന് വിട്ടുവളപ്പില്‍. ഭാര്യ. കാര്‍ത്ത്യായനി അമ്മ.

മക്കള്‍. ഗീത. കെ. ഉണ്ണി (കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം), ഷാജിമോള്‍, ഷിനിമോള്‍ (സുറുമി ബ്യൂട്ടിപാര്‍ലര്‍ നടുവണ്ണൂര്‍). മരുമക്കള്‍. പുതിയോട്ടു കണ്ടി ഉണ്ണി (വാകയാട്, റിട്ട. ഇന്ത്യന്‍ ആര്‍മി). രാജന്‍, ബിജു ( വാകയാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243738/gopalan-nair-passed-away-at-kannampath-chal-chenoli-road-ambalithazha)