---
title: "മൂരികുത്തി വടക്കയില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "vadakkayil Kunhikannan Nambiar passed away in Murikutty "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243786/vadakkayil-kunhikannan-nambiar-passed-away-in-murikutty"
published_at: "2024-10-19T16:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671397efe2064_nanbheeshan.jpg"
keywords: []
---

# മൂരികുത്തി വടക്കയില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** മൂരികുത്തി: വടക്കയില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ദാക്ഷായണി അമ്മ.

## Article Content

മൂരികുത്തി: വടക്കയില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ദാക്ഷായണി അമ്മ.

മക്കള്‍: പ്രീത, പത്മനാഭന്‍ (സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗവ : മെഡിക്കല്‍ കോളേജ് കോഴിക്കോട്), പ്രതീഷ്. വി (എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പിഡബ്ല്യുഡി കൊയിലാണ്ടി).

മരുമക്കള്‍ : രവീന്ദ്രന്‍ (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ കുറ്റ്യാടി), സിന്ധു (അസിസ്റ്റന്റ് പ്രൊഫസര്‍ ഗവ :നേഴ്‌സിങ് കോളേജ് കോഴിക്കോട്), ശാരിക (ആര്‍ടിഒ ഓഫീസ് വടകര). സഹോദരങ്ങള്‍: രാമന്‍കുട്ടി നമ്പ്യാര്‍, നാരായണി അമ്മ, അമ്മാളു അമ്മ, കുഞ്ഞിമാധവി അമ്മ, ചിരുതൈകുട്ടി അമ്മ, പരേതയായ ലക്ഷ്മി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243786/vadakkayil-kunhikannan-nambiar-passed-away-in-murikutty)