---
title: " മിസ്അബ് കീഴയിരൂറിന് സ്വീകരണം നല്‍കി"
english_title: " Misab gave a reception to Keezhayiroor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/243844/misab-gave-a-reception-to-keezhayiroor"
published_at: "2024-10-19T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713d59a9d684_1.png"
keywords: []
---

#  മിസ്അബ് കീഴയിരൂറിന് സ്വീകരണം നല്‍കി

> **Lead Summary:** **പേരാമ്പ്ര : **പിണറായി സര്‍ക്കാരിനെതിരെ സമരം നടത്തി ജയില്‍ മോചിതനായ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂരിന് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര : **പിണറായി സര്‍ക്കാരിനെതിരെ സമരം നടത്തി ജയില്‍ മോചിതനായ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂരിന് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ആര്‍ കെ മുനീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, സി.കെ ജറീഷ്,സത്താര്‍ കീഴരിയൂര്‍, കെ.കെ റഫീഖ്, ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, പി.വി മുഹമ്മദ്, അബ്ദുല്‍ റഷീദ് കരിങ്ങണ്ണിയില്‍, പി.സി സാദത്ത് , സജീര്‍ വണ്ണാന്‍ കണ്ടി,ഹാരിസ് എന്‍ കെ, തബ്ഷീര്‍ ചെമ്പനോട, സി.കെ ഹാഫിസ്, നജീബ് അരീക്കല്‍, വി.എന്‍ നൗഫല്‍, ഗഫൂര്‍ വാല്യക്കോട്, അജ്‌നാസ് കാരയില്‍, പി.ടി മുഹമ്മദ് ഷാഫി, മുസ്തഫ തുറയൂര്‍,ഷാനിദ് ചങ്ങരോത്ത്, അബ്ബാസ് കീഴരിയൂര്‍, പി.സി ഉബൈദ്, അഫ്‌സല്‍ അല്‍സഫ , യു.കെ റാഷിദ് ,  കെ. കെ മുഹമ്മദ് , പി.ടി അദീപ്  എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/243844/misab-gave-a-reception-to-keezhayiroor)