---
title: "പൈതോത്ത് കുടിയാളന്‍കണ്ടി കുഞ്ഞാമി ഉമ്മ അന്തരിച്ചു"
english_title: "Kunhami Umm passed away in Pythoth Kutyalankandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244091/kunhami-umm-passed-away-in-pythoth-kutyalankandi"
published_at: "2024-10-21T11:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715eb2044d03_umma.jpg"
keywords: []
---

# പൈതോത്ത് കുടിയാളന്‍കണ്ടി കുഞ്ഞാമി ഉമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** പൈതോത്ത് പള്ളിത്തായ പരേതനായ മുണ്ടോട്ടില്‍ കുഞ്ഞാലി ഹാജിയുടെ ഭാര്യ കുടിയാളന്‍കണ്ടി കുഞ്ഞാമി ഉമ്മ അന്തരിച്ചു. മക്കള്‍: കുടിയാളന്‍കണ്ടി കുഞ്ഞിമൊയ്ദീന്‍, കുഞ്ഞബ്ദുള്ള ഹാജി, ബഷീര്‍ (ബഹ്റൈന്‍).

## Article Content

**പേരാമ്പ്ര :** പൈതോത്ത് പള്ളിത്തായ പരേതനായ മുണ്ടോട്ടില്‍ കുഞ്ഞാലി ഹാജിയുടെ ഭാര്യ കുടിയാളന്‍കണ്ടി കുഞ്ഞാമി ഉമ്മ അന്തരിച്ചു. മക്കള്‍: കുടിയാളന്‍കണ്ടി കുഞ്ഞിമൊയ്ദീന്‍, കുഞ്ഞബ്ദുള്ള ഹാജി, ബഷീര്‍ (ബഹ്റൈന്‍).

മരുമക്കള്‍: ഫാത്തിമ പടിഞ്ഞാറയില്‍ (കടിയങ്ങാട്), റാബിയ (കായണ്ണ), ആസ്യ (വയനാട്). സഹോദരങ്ങള്‍: മറിയം, പക്രന്‍ (റിട്ട: പ്രധാനധ്യാപകന്‍ നൊച്ചാട് എച്ച്എസ്എസ്), പരേതരായ ഫാത്തിമ, കുഞ്ഞിമൊയ്തി ഹാജി, കുഞ്ഞമ്മദ് ഹാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244091/kunhami-umm-passed-away-in-pythoth-kutyalankandi)