---
title: "ചേനോളി റോഡിലെ കൊളോറോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Koloroth Lakshmi Amma of Chenoli Road passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244318/koloroth-lakshmi-amma-of-chenoli-road-passed-away"
published_at: "2024-10-22T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67173045898c1_lakshmi.jpg"
keywords: []
---

# ചേനോളി റോഡിലെ കൊളോറോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ചേനോളി റോഡിലെ കൊളോറോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കണ്ണന്‍ നമ്പ്യാര്‍.

## Article Content

**പേരാമ്പ്ര :** ചേനോളി റോഡിലെ കൊളോറോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കണ്ണന്‍ നമ്പ്യാര്‍.

മക്കള്‍: കാര്‍ത്ത്യായനി അമ്മ, ഗോവിന്ദന്‍, ബാലന്‍ (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍), ശോഭ. മരുമക്കള്‍: ജയ, മിനി, പരേതരായ ദാമോദരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244318/koloroth-lakshmi-amma-of-chenoli-road-passed-away)