---
title: "കല്ലോട് കരിമ്പന കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു"
english_title: "kallod karimbhana kandi Kunjikannan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244330/kallod-karimbhana-kandi-kunjikannan-passed-away"
published_at: "2024-10-22T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717372b38d3c_kunjikannan3.jpg"
keywords: []
---

# കല്ലോട് കരിമ്പന കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് കരിമ്പന കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ മാത.

## Article Content

**പേരാമ്പ്ര: **കല്ലോട് കരിമ്പന കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ മാത.

മക്കള്‍: കമല, ചന്ദ്രന്‍, ബാബു (കുവൈറ്റ്). മരുമക്കള്‍: ബാലന്‍ (എരവട്ടൂര്‍), മിനി (കുട്ടോത്ത്), ലജ (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244330/kallod-karimbhana-kandi-kunjikannan-passed-away)