---
title: "കുറ്റ്യാടി കരുവന്റെ പറമ്പത്ത് മൊയ്തു അന്തരിച്ചു"
english_title: "Moitu passed away at Kuttyadi Karuvante parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244416/moitu-passed-away-at-kuttyadi-karuvante-parambil"
published_at: "2024-10-22T15:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67177870e0a12_kuttyadi.jpg"
keywords: []
---

# കുറ്റ്യാടി കരുവന്റെ പറമ്പത്ത് മൊയ്തു അന്തരിച്ചു

> **Lead Summary:** കുറ്റ്യാടി : കരുവന്റെ പറമ്പത്ത് മൊയ്തു അന്തരിച്ചു. ഭാര്യ : സുലൈഖ. മക്കള്‍ : കെ.പി റിയാസ് (സെക്രട്ടറി കലിമ ഫൗണ്ടേഷന്‍ കുറ്റ്യാടി), സബീല, സബീന, സഫറി.

## Article Content

കുറ്റ്യാടി : കരുവന്റെ പറമ്പത്ത് മൊയ്തു അന്തരിച്ചു. ഭാര്യ : സുലൈഖ. മക്കള്‍ : കെ.പി റിയാസ് (സെക്രട്ടറി കലിമ ഫൗണ്ടേഷന്‍ കുറ്റ്യാടി), സബീല, സബീന, സഫറി.

മരുമക്കള്‍ : ഷാഹിന, സാദിഖ് കിഴക്കയില്‍ (പാറക്കടവ്), അക്ബര്‍ കുറ്റിയില്‍ (കന്നാട്ടി), ഫൈസല്‍ (തീക്കുനി). സഹോദങ്ങള്‍ : അമ്മദ് (മണക്കര), ബിയ്യാത്തു (കല്ലാറ), കെ.വി. കുഞ്ഞമ്മദ്, കുഞ്ഞമ്മത് കുട്ടി, പരേതരായ മാമി, കെ.പി ആസ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244416/moitu-passed-away-at-kuttyadi-karuvante-parambil)