---
title: "തണ്ടോറപ്പാറയിലെ ഇല്ലത്ത് മീത്തല്‍ ലക്ഷ്മി അമ്മ നിര്യാതയായി"
english_title: "Mithal Lakshmi's mother passed away at her home in Thandorapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24442/mithal-lakshmis-mother-passed-away-at-her-home-in-thandorapara"
published_at: "2022-02-04T15:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcfbeca65a8_0000 WATERMARK.jpg"
keywords: []
---

# തണ്ടോറപ്പാറയിലെ ഇല്ലത്ത് മീത്തല്‍ ലക്ഷ്മി അമ്മ നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര :** തണ്ടോറപ്പാറയിലെ ഇല്ലത്ത് മീത്തല്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മ നിര്യാതയായി. മക്കള്‍: പത്മനാഭന്‍, ശാന്ത, ഇന്ദിര, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: പത്മിനി (പെരുവണ്ണാമൂഴി), സരോജിനി (കായണ്ണ), ബാലകൃഷ്ണന്‍ (പെരുവണ്ണാമൂഴി), വിജയന്‍ (നരയംകുളം).

## Article Content

** പേരാമ്പ്ര :** തണ്ടോറപ്പാറയിലെ ഇല്ലത്ത് മീത്തല്‍ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ലക്ഷ്മി അമ്മ നിര്യാതയായി. മക്കള്‍: പത്മനാഭന്‍, ശാന്ത, ഇന്ദിര, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: പത്മിനി (പെരുവണ്ണാമൂഴി), സരോജിനി (കായണ്ണ), ബാലകൃഷ്ണന്‍ (പെരുവണ്ണാമൂഴി), വിജയന്‍ (നരയംകുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24442/mithal-lakshmis-mother-passed-away-at-her-home-in-thandorapara)