---
title: "പേരാമ്പ്ര സബ് ജില്ലാ പ്രവൃത്തി പരിചയമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മരുതേരി എംഎല്‍പി സ്‌കൂളിന്"
english_title: "Perambra Subjilla Work Experience Fair, Overall Championship for Marutheri MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244493/perambra-subjilla-work-experience-fair-overall-championship-for-marutheri-mlp-school"
published_at: "2024-10-22T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717df065cdce_mlp.JPG"
keywords: []
---

# പേരാമ്പ്ര സബ് ജില്ലാ പ്രവൃത്തി പരിചയമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മരുതേരി എംഎല്‍പി സ്‌കൂളിന്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സബ് ജില്ലാ പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മരുതേരി എം എല്‍ പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദപ്രകടനം നടത്തി. പ്രധാന അധ്യാപിക ടി.കെ ജിജി, പിടിഎ പ്രസിഡന്റ് ടി സുബീഷ്, എംപിടിഎ വൈസ് ചെയര്‍ പേഴ്‌സണ്‍ സഫീല നസ്‌റിന്‍, അധ്യാപകരായ ജിഷ്ണു സി വാര്യര്‍, വി.കെ സൗമ്യ, ഇ.കെ റിന്‍സി, പി ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സബ് ജില്ലാ പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മരുതേരി എം എല്‍ പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആഹ്ലാദപ്രകടനം നടത്തി. പ്രധാന അധ്യാപിക ടി.കെ ജിജി, പിടിഎ പ്രസിഡന്റ് ടി സുബീഷ്, എംപിടിഎ വൈസ് ചെയര്‍ പേഴ്‌സണ്‍ സഫീല നസ്‌റിന്‍, അധ്യാപകരായ ജിഷ്ണു സി വാര്യര്‍, വി.കെ സൗമ്യ, ഇ.കെ റിന്‍സി, പി ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.

നവനിക പനയോല കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഒന്നാം സ്ഥാനം, അഹല്‍ തേജ് ആര്‍ മനോജ് കാര്‍ഡ് സ്‌ട്രോബോര്‍ഡ് ഒന്നാം സ്ഥാനം, ദീക്ഷ പാര്‍വതി മുത്തുകള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഒന്നാം സ്ഥാനം, പൂജാലക്ഷ്മി ചോക്ക് നിര്‍മ്മാണം ഒന്നാം സ്ഥാനം, അല്‍ക്ക കുട നിര്‍മ്മാണം രണ്ടാം സ്ഥാനം, അദ്രിന്‍ അഖിലേഷ് ഇറ, മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ രണ്ടാം സ്ഥാനം, ഷിഹാന്‍ സെയിന്‍ വെജിറ്റബിള്‍ പ്രിന്റിംഗ് മൂന്നാം സ്ഥാനം, അര്‍ജുന്‍ വോളിബോള്‍ നെറ്റ് മൂന്നാം സ്ഥാനം, അലൈന ചന്ദനത്തിരി എ ഗ്രേഡ്, അമാനിയ പാവ നിര്‍മ്മാണം ബി ഗ്രേഡ് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244493/perambra-subjilla-work-experience-fair-overall-championship-for-marutheri-mlp-school)