---
title: "രവി അരീക്കലിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുസ്മരിച്ചു"
english_title: "Indian National Congress remembers Ravi Areekal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244518/indian-national-congress-remembers-ravi-areekal"
published_at: "2024-10-23T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67185c133f92e_bakthigaanam.png"
keywords: []
---

# രവി അരീക്കലിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുസ്മരിച്ചു

> **Lead Summary:** **കോഴിക്കോട്:** ആവള പ്രദേശത്തെ കോണ്‍ഗ്രസ് നേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനും ആവള യുപി സ്‌കൂള്‍ അധ്യാപകനും ആയിരുന്ന രവി അരീക്കലിന്റെ നാലാം ചരമവാര്‍ഷിക ദിനാചരണം മഠത്തില്‍ മുക്കില്‍ നടന്നു.

## Article Content

**കോഴിക്കോട്:** ആവള പ്രദേശത്തെ കോണ്‍ഗ്രസ് നേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനും ആവള യുപി സ്‌കൂള്‍ അധ്യാപകനും ആയിരുന്ന രവി അരീക്കലിന്റെ നാലാം ചരമവാര്‍ഷിക ദിനാചരണം മഠത്തില്‍ മുക്കില്‍ നടന്നു.

മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയന്‍ ആവള ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള ചിറക്കര അധ്യക്ഷത വഹിച്ചു.

വി.കെ വിനോദ്,റഹീം മരുതോളി, മുസ്തഫ ചിറക്കര ,പി രാമചന്ദ്രന്‍, ഒ.കെ ശശി ,പി.എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244518/indian-national-congress-remembers-ravi-areekal)