---
title: "രാമല്ലൂര്‍ വലാണിക്കല്‍ വി.കെ. കുഞ്ഞിമൊയ്തി നിര്യാതനായി "
english_title: "Ramalloor Valanikkal VK kunjimoithi dide"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24465/ramalloor-valanikkal-vk-kunjimoithi-dide"
published_at: "2022-02-04T17:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd19929627f_0000 WATERMARK.jpg"
keywords: []
---

# രാമല്ലൂര്‍ വലാണിക്കല്‍ വി.കെ. കുഞ്ഞിമൊയ്തി നിര്യാതനായി 

> **Lead Summary:** ** രാമല്ലൂര്‍: **വലാണിക്കല്‍ വി.കെ. കുഞ്ഞിമൊയ്തി നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഷറീദ്, ഷറീന, ഷംന. മരുമക്കള്‍: ഷാജിദ, ബഷീര്‍ അരീക്കല്‍, സിദ്ധീക്ക് ആലയാട്ട് ഇരുവരും നൊച്ചാട്. സഹോദരങ്ങള്‍: വി.കെ. കുഞ്ഞമ്മദ്, വി.കെ. തറുവയ്, വി.കെ. ആയിഷ, പരേതനായ ഹസന്‍.

## Article Content

** രാമല്ലൂര്‍: **വലാണിക്കല്‍ വി.കെ. കുഞ്ഞിമൊയ്തി നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഷറീദ്, ഷറീന, ഷംന. മരുമക്കള്‍: ഷാജിദ, ബഷീര്‍ അരീക്കല്‍, സിദ്ധീക്ക് ആലയാട്ട് ഇരുവരും നൊച്ചാട്. സഹോദരങ്ങള്‍: വി.കെ. കുഞ്ഞമ്മദ്, വി.കെ. തറുവയ്, വി.കെ. ആയിഷ, പരേതനായ ഹസന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24465/ramalloor-valanikkal-vk-kunjimoithi-dide)