---
title: "വെള്ളിയൂരിലെ എടക്കോട്ട് കുഞ്ഞികണാരന്‍ കിടാവ് അന്തരിച്ചു"
english_title: "Kunhikanaran Kidav passed away at Edakot in Velliyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244786/kunhikanaran-kidav-passed-away-at-edakot-in-velliyur"
published_at: "2024-10-24T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719dbe2b28b9_kannan.JPG"
keywords: []
---

# വെള്ളിയൂരിലെ എടക്കോട്ട് കുഞ്ഞികണാരന്‍ കിടാവ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായ എടക്കോട്ട് കുഞ്ഞികണാരന്‍ കിടാവ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **വെള്ളിയൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായ എടക്കോട്ട് കുഞ്ഞികണാരന്‍ കിടാവ് അന്തരിച്ചു.

ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കള്‍: ഗീത, സത്യന്‍ (കെഎസ്ആര്‍ടിസി മാനന്തവാടി ). മരുമക്കള്‍: വേണുഗോപാലന്‍ (എരവട്ടൂര്‍), ഷൈനി (പാലേരി). സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, പരേതരായ ലക്ഷ്മി അമ്മ, രാമണ്ണകിടാവ്. സഞ്ചയനം: ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244786/kunhikanaran-kidav-passed-away-at-edakot-in-velliyur)