---
title: "മൊയോത്ത് ചാലില്‍ വണ്ണത്താങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു"
english_title: "Ammad Haji, who will live in Vannathankandi in Moyot Chalil, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244855/ammad-haji-who-will-live-in-vannathankandi-in-moyot-chalil-has-passed-away"
published_at: "2024-10-24T14:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a1152e510a_ammath.JPG"
keywords: []
---

# മൊയോത്ത് ചാലില്‍ വണ്ണത്താങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **മുസ്ലിം ലീഗ് ആറാം വാര്‍ഡ് മുന്‍ പ്രസിഡണ്ടും, മത്സ്യ തൊഴിലാളി യൂണിയന്‍ എസ്ടിയു പേരാമ്പ്ര ടൗണ്‍ പ്രസിഡണ്ടുമായിരുന്ന മൊയോത്ത് ചാലില്‍ വണ്ണത്താങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു. മയ്യത്ത് നിസ്‌കാരം രാത്രി 8 മണിക്ക് പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദില്‍, ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കുഞ്ഞാമി.

## Article Content

**പേരാമ്പ്ര : **മുസ്ലിം ലീഗ് ആറാം വാര്‍ഡ് മുന്‍ പ്രസിഡണ്ടും, മത്സ്യ തൊഴിലാളി യൂണിയന്‍ എസ്ടിയു പേരാമ്പ്ര ടൗണ്‍ പ്രസിഡണ്ടുമായിരുന്ന മൊയോത്ത് ചാലില്‍ വണ്ണത്താങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി അന്തരിച്ചു. മയ്യത്ത് നിസ്‌കാരം രാത്രി 8 മണിക്ക് പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദില്‍, ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കുഞ്ഞാമി.

മക്കള്‍: അഷ്‌റഫ് (ദുബായ് ), സൗദ, റസാഖ് (കച്ചവടം മത്സ്യ മാര്‍ക്കറ്റ്). മരുമക്കള്‍: മുഹമ്മദ് (കൂരാച്ചുണ്ട്), സുലൈഖ (കൂരാച്ചുണ്ട്), സീനത്ത് (കിഴക്കന്‍ പേരാമ്പ്ര). സഹോദരങ്ങള്‍: അബ്ദുള്ള ഹാജി, ആയിഷ സി.കെ.സി. ഇബ്രാഹിം, മൂസ്സ, അസൈനാര്‍, പരേതരായ പക്രന്‍, സൂപ്പി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244855/ammad-haji-who-will-live-in-vannathankandi-in-moyot-chalil-has-passed-away)