---
title: " ശ്രവണ സഹായി വിതരണം ചെയ്തു"
english_title: " Hearing aid distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244926/hearing-aid-distributed"
published_at: "2024-10-24T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a63a22a1ac_blue.png"
keywords: []
---

#  ശ്രവണ സഹായി വിതരണം ചെയ്തു

> **Lead Summary:** **കോഴിക്കോട്: **2024-25 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രവണ സഹായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ. സുനില്‍ നിര്‍വഹിച്ചു.

## Article Content

**കോഴിക്കോട്: **2024-25 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രവണ സഹായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ. സുനില്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി ,പഞ്ചായത്തംഗങ്ങളായ വിനീത മനോജ് ലൈസ ജോര്‍ജ്,ആലീസ് അഗസ്റ്റിന്‍ , വിനിഷ ദിനേശന്‍ , പ്രദീപന്‍, ഓഡിയോളജിസ്റ്റ് അനന്യ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റീന,സി ഡ ബ്ലു ഫ് ആതിര എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244926/hearing-aid-distributed)