---
title: " ബ്രസ്റ്റ് ക്യാന്‍സര്‍ സെമിനാര്‍ നടത്തി"
english_title: " Breast Cancer Seminar held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244929/breast-cancer-seminar-held"
published_at: "2024-10-24T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a670d2f3e2_cancer.png"
keywords: []
---

#  ബ്രസ്റ്റ് ക്യാന്‍സര്‍ സെമിനാര്‍ നടത്തി

> **Lead Summary:** **പേരാമ്പ്ര: **സില്‍വര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്യാന്‍സര്‍ ബോധവല്കരണ സെമിനാറില്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂര്‍ പ്രതിനിധി ഡോ: ഹര്‍ഷഗംഗാധരന്‍ ക്ലാസ്സെടുത്തു.

## Article Content

**പേരാമ്പ്ര: **സില്‍വര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്യാന്‍സര്‍ ബോധവല്കരണ സെമിനാറില്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂര്‍ പ്രതിനിധി ഡോ: ഹര്‍ഷഗംഗാധരന്‍ ക്ലാസ്സെടുത്തു.

പ്രിന്‍സിപ്പല്‍ ഡോ : സി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എ.കെ തറുവയി ഹാജി, ഒ.വി. നിത, മിത്ര, ശിവനന്ദ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244929/breast-cancer-seminar-held)