---
title: "കിഴക്കന്‍ പേരാമ്പ്രയിലെ ചാമക്കാലയില്‍ മീനാക്ഷി അമ്മ അന്തരിച്ചു"
english_title: "Meenakshi Amma passed away at Chamakalayil in kizhakkan Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244959/meenakshi-amma-passed-away-at-chamakalayil-in-kizhakkan-perambra"
published_at: "2024-10-24T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a8d6d1aa9e_pala.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ ചാമക്കാലയില്‍ മീനാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്രയിലെ ചാമക്കാലയില്‍ മീനാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നമ്പ്യാര്‍. മക്കള്‍: പുഷ്പ, സുഗുണ, അജിത.

## Article Content

**പേരാമ്പ്ര :** കിഴക്കന്‍ പേരാമ്പ്രയിലെ ചാമക്കാലയില്‍ മീനാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നമ്പ്യാര്‍. മക്കള്‍: പുഷ്പ, സുഗുണ, അജിത.

മരുമക്കള്‍: ഭാസ്‌കരന്‍, മനോഹരന്‍ (കുന്നമംഗലം), കൃഷ്ണന്‍കുട്ടി (കുന്നമംഗലം). സഹോദരങ്ങള്‍: ലീല (പാലേരി), സദാനന്ദന്‍ (പാലേരി), തങ്കം (കോട്ടൂര്‍), സുമ (ഏറാമല), പരേതരായ ശശി (പാലേരി), കോമളം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244959/meenakshi-amma-passed-away-at-chamakalayil-in-kizhakkan-perambra)